Surprise Me!

കണ്‍ട്രോള്‍ പാനലിന് മുകളില്‍ കോഫി വീണു, വിമാനം അടിയന്തരമായി തിരിച്ചിറക്കി | Oneindia Malayalam

2019-09-13 50 Dailymotion

pilot spills coffee on control panel forced to emergency landing<br />വിമാനത്തില്‍ നല്ല ചൂടന്‍ കാപ്പി വീണാല്‍ എന്താ സംഭവിക്കുക, വിമാനം അടിയന്തരമായി തിരിച്ചിറക്കണമോ...അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലില്‍ കാപ്പി വീണതിനെത്തുടര്‍ന്ന് 326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.

Buy Now on CodeCanyon